updated on:2018-12-05 06:44 PM
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ പന്ത്രണ്ടുകാരി മരിച്ചു

www.utharadesam.com 2018-12-05 06:44 PM,
ചെര്‍ക്കള: എടനീര്‍ എതിര്‍തോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 12കാരി മരിച്ചു. ബെള്ളൂര്‍ കാനക്കോട്ടെ അബ്ദുല്‍ കാദറിന്റെയും എതിര്‍തോട്ടെ സമീറയുടെയും മകള്‍ നഫീസത്ത് റാഫിലയാണ് മരിച്ചത്. ജന്മനാ ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. സഹോദരന്‍: റയീസ്(വിദ്യാര്‍ത്ഥി).



Recent News
  കൊളംബോയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയും

  ഉമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച സംഭവം: മൊഗ്രാല്‍ പ്രദേശം കണ്ണീരണിഞ്ഞു

  ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി

  കാണാതായ യുവാവ് തൂങ്ങിമരിച്ചനിലയില്‍

  ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ച; 15 കാരന്‍ അറസ്റ്റില്‍

  ശ്രദ്ധാകേന്ദ്രമായ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങള്‍

  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടികലാശം

  അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

  മുന്നാട് സ്വദേശിക്ക് സൂര്യാഘാതമേറ്റു

  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  ഹൊസങ്കടിയില്‍ കാറിടിച്ച് കര്‍ഷകന്‍ മരിച്ചു

  ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടിയ സംഘത്തെ തിരിച്ചറിഞ്ഞു; അന്വേഷണം കര്‍ണാടകയിലേക്ക്

  കക്ക വാരുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു; ജില്ലാ ആസ്പത്രിയില്‍ ചെന്നെങ്കിലും മരുന്നില്ലാതെ മടങ്ങി

  കല്യോട്ട് സതീഷ്ചന്ദ്രന് വന്‍ വരവേല്‍പ്പ്

  കോണ്‍ഗ്രസ് എന്ന വടവൃക്ഷം