updated on:2018-12-04 07:07 PM
ചെട്ടുംകുഴിയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

www.utharadesam.com 2018-12-04 07:07 PM,
കാസര്‍കോട്: ചെട്ടുംകുഴിയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആശാരിയും അണങ്കൂര്‍ പച്ചക്കാട് സ്വദേശിയുമായ നാരായണനാ(60)ണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെ ചെട്ടുംകുഴിയില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഭാര്യ: ഗായത്രി. മക്കള്‍: ഗാനശ്രീ, ബീനശ്രീ. മരുമകന്‍: വിപിന്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Recent News
  ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ജ്വല്ലറി ഉടമയ്ക്ക് 5 വര്‍ഷം കഠിനതടവ്

  അടുക്കത്ത്ബയല്‍ ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ചക്ക് പിന്നില്‍ 15 കാരനെന്ന് തിരിച്ചറിഞ്ഞു

  കാഞ്ഞങ്ങാട്ട് തേപ്പ് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു

  പോക്‌സോ കേസില്‍ പ്രതിയായ സൈനികനെ കോടതി 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു

  അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

  ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

  20 വര്‍ഷം മുമ്പ് നാടുവിട്ട പൈക്ക ചെന്നടുക്ക സ്വദേശിയെ മുംബൈയില്‍ കണ്ടെത്തി; നാട്ടിലെത്തിച്ചു

  മഞ്ചേരിയുടെ ചരിത്രം...

  മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്ര മാസ്റ്റര്‍ അന്തരിച്ചു

  സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഫര്‍ണിച്ചര്‍ തൊഴിലാളി മരിച്ചു

  കെ.പി കുഞ്ഞിമ്മൂസ അന്തരിച്ചു

  കഞ്ചാവുമായി കാറില്‍ കറങ്ങുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍

  മോര്‍ച്ചറി തുറക്കാന്‍ ജീവനക്കാരില്ല; മൃതദേഹവുമായി പൊലീസ് കാത്തുനിന്നത് മണിക്കൂറുകള്‍

  മുട്ടത്ത് ബുള്ളറ്റും കാറും കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിക്ക് പരിക്ക്