updated on:2018-12-04 07:00 PM
പാല്‍ വിതരണത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

www.utharadesam.com 2018-12-04 07:00 PM,
കാഞ്ഞങ്ങാട്: കോട്ടച്ചേരി പാല്‍ വിതരണ സംഘത്തിലെ മുന്‍ ജീവനക്കാരന്‍ നെല്ലിക്കാട് മുത്തപ്പന്‍ തറയ്ക്കടുത്ത എച്ച്. ഗോപാലകൃഷ്ണന്‍ (61) പാല്‍ വിതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ ആറു മണിക്ക് ഹോസ്ദുര്‍ഗ് ലക്ഷ്മി വെങ്കടേശ ക്ഷേത്രത്തിന് മുമ്പില്‍ സൈക്കിളില്‍ സഞ്ചരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിരമിച്ചശേഷം ഇതേ സഹകരണ സംഘത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാല്‍വിതരണ ജോലി ഏറ്റെടുക്കുകയായിരുന്നു.
ഭാര്യ: നിര്‍മല. മക്കള്‍: സൗമ്യ, ശ്വേത, സ്വാതി. മരുമക്കള്‍: സുനില്‍ കുമാര്‍, മര്‍ച്ചന്റ് നേവി, പ്രവീണ്‍, ധനരാജ് (ദുബായ്). സഹോദരങ്ങള്‍: പാര്‍വതി, ശാരദ, ലളിത, നാരായണന്‍ (കുവൈറ്റ്), വാരിജാക്ഷി, വാസുദേവന്‍, അലുമിനിയം ഫാബ്രിക്കേഷന്‍, കുശാല്‍നഗര്‍), പരേതനായ രാജന്‍.



Recent News
  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്