updated on:2018-12-04 06:51 PM
ഗജാനന ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീധര കാമത്ത് അന്തരിച്ചു

www.utharadesam.com 2018-12-04 06:51 PM,
കാഞ്ഞങ്ങാട്: ഗജാനന ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എച്ച്. ശ്രീധര കാമത്ത്(76) അന്തരിച്ചു. കേരള ചെറുകിട വ്യവസായ അസോ. (കെ.എസ്.എസ്.ഐ.എ.) മുന്‍ ജില്ലാ പ്രസിഡണ്ടാണ്. നിത്യാനന്ദശ്രമം ട്രസ്റ്റി, വിട്ടല്‍, കാഷ്യു, സദ്ഗുരു പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അമരക്കാരനാണ്. ഭാര്യ: വിജയലക്ഷ്മി കാമത്ത്. മക്കള്‍: ഗജാനന്‍ കാമത്ത്, ഡോ. മായ (പൂനെ), മൈത്രി കിണി (ബംഗളൂരു). മരുമക്കള്‍: ഡോ. വിക്രം കിണി, ദിവ്യ കാമത്ത്, നിത്യാനന്ദ ഷേണായ്. സഹോദരങ്ങള്‍: സതീഷ് കാമത്ത്, ആനന്ദ് കാമത്ത്, ഗോകുല്‍ ദാസ് കാമത്ത്, രാധ പൈ, സുഗുണ പൈ, പ്രമീള ഷേണായി.



Recent News
  കൊളംബോയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയും

  ഉമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച സംഭവം: മൊഗ്രാല്‍ പ്രദേശം കണ്ണീരണിഞ്ഞു

  ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി

  കാണാതായ യുവാവ് തൂങ്ങിമരിച്ചനിലയില്‍

  ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ച; 15 കാരന്‍ അറസ്റ്റില്‍

  ശ്രദ്ധാകേന്ദ്രമായ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങള്‍

  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടികലാശം

  അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും; കാസര്‍കോടിന് അഭിമാനം

  മുന്നാട് സ്വദേശിക്ക് സൂര്യാഘാതമേറ്റു

  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  ഹൊസങ്കടിയില്‍ കാറിടിച്ച് കര്‍ഷകന്‍ മരിച്ചു

  ജര്‍മ്മന്‍ ടൂറിസ്റ്റുകളെ അക്രമിച്ച് പണം തട്ടിയ സംഘത്തെ തിരിച്ചറിഞ്ഞു; അന്വേഷണം കര്‍ണാടകയിലേക്ക്

  കക്ക വാരുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു; ജില്ലാ ആസ്പത്രിയില്‍ ചെന്നെങ്കിലും മരുന്നില്ലാതെ മടങ്ങി

  കല്യോട്ട് സതീഷ്ചന്ദ്രന് വന്‍ വരവേല്‍പ്പ്

  കോണ്‍ഗ്രസ് എന്ന വടവൃക്ഷം