updated on:2018-12-02 07:01 PM
മദ്യക്കടത്തിനിടെ ഓടി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

www.utharadesam.com 2018-12-02 07:01 PM,
കാസര്‍കോട്: മദ്യക്കടത്ത് പൊലീസ് പിടിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. ബെദ്രടുക്കയിലെ ബി. അനീഷ്(29)ആണ് അറസ്റ്റിലായത്. സെപ്തംബര്‍ 27ന് പഞ്ചത്ത് കുന്നില്‍വെച്ച് 180 മില്ലിയുടെ 192 പാക്കറ്റ് മദ്യം കാസര്‍കോട് പൊലീസ് പിടിച്ചിരുന്നു. അന്ന് കോട്ടുഷെട്ടി എന്നയാളെ പൊലീസ് പിടിച്ചിരുന്നു. അനീഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് അനീഷിനെ കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.



Recent News
  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്