updated on:2018-10-10 03:29 PM
ജോലിക്കിടെ ചുമട് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

www.utharadesam.com 2018-10-10 03:29 PM,
കാഞ്ഞങ്ങാട് : ചുമട്ട് ജോലിക്കിടെ ചുമട് ദേഹത്ത് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന തൊഴിലാളി മരിച്ചു. കൊടക്കാട് ഓലാട്ടെ ടി.പി.ലക്ഷ്മണന്‍(46) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26നാണ് അപകടം. മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ കയറ്റുകാരന്‍ കുഞ്ഞിക്കണ്ണന്റേയും ടി.പി.നാരായണിയുടെയും മകനാണ്. ഭാര്യ: കെ.പി. പ്രമീള(കലക്ഷന്‍ ഏജന്റ് പിലിക്കോട് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റി ). മക്കള്‍: അഷിത, അഭിന(ഇരുവരും വിദ്യാര്‍ത്ഥികള്‍ എവി.സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരിവെള്ളൂര്‍). സഹോദരി: ചന്ദ്രമതി ( ചെറുവത്തൂര്‍). ചുമട്ട് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റി അംഗവും സി.പി.എം.ഓലാട്ട് ബ്രാഞ്ച് അംഗവുമാണ്.



Recent News
  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്

  റീ ടാറിംഗിന് പകരം അറ്റകുറ്റപ്പണി; ദേശീയപാതയില്‍ ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി, അപകടം അരികെ

  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു