updated on:2018-10-10 02:58 PM
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

www.utharadesam.com 2018-10-10 02:58 PM,
കാഞ്ഞങ്ങാട്: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. ചാലിങ്കാല്‍ ഏച്ചിത്തടത്തിലെ എം.ഗോപാലന്റെ ഭാര്യ എം.പി.രജിത (38) മരിച്ചത്. ചാലിങ്കാല്‍ വനിത സര്‍വ്വീസ് സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വീട്ടില്‍ വെച്ച് മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റത്. സാരമായി പൊള്ളലേറ്റ രജിത മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. പ്രാപ്പൊയിലിലെ പരേതനായ കുഞ്ഞു വീട്ടില്‍ അമ്പുവിന്റെയും ദേവകിയുടെയും മകളാണ്. സഹോദരന്‍: രവി.



Recent News
  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

  മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി

  വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന

  5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി

  പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം

  കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം

  ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്

  റീ ടാറിംഗിന് പകരം അറ്റകുറ്റപ്പണി; ദേശീയപാതയില്‍ ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി, അപകടം അരികെ

  ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്

  ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം

  ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

  യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

  എം.എം.കെ. ഉറുമി അന്തരിച്ചു