updated on:2018-10-10 01:35 PM
ശബരിമല സ്ത്രീ പ്രവേശനം: നാമജപയാത്ര നടത്തി

www.utharadesam.com 2018-10-10 01:35 PM,
കാസര്‍കോട്: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കസബ കടപ്പുറത്തെ അയ്യപ്പ ഭജനമന്ദിരം, എസ്.കെ.ബി.എസ്, എസ്.എ.ബി.എം, ബാസ്‌ക് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന നാമജപയാത്രയില്‍ നിരവധി പേര്‍ അണിനിരന്നു. മല്ലികാര്‍ജ്ജുന ക്ഷേത്രപരിസരത്ത് നടന്ന സമാപനയോഗത്തില്‍ അയ്യപ്പ ഭജനമന്ദിരം പ്രസിഡണ്ട് ആര്‍.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീകുറുമ്പ ക്ഷേത്രം സെക്രട്ടറി വിജേഷ്, എം.ആര്‍ ശരത്ത്, ജി.ചന്ദ്രന്‍, ഗുരുസ്വാമിമാരായ ശിശുപാല, പ്രഭാകര, ഗോവിന്ദ, സതീഷ് കടപ്പുറം, കെ.ജി. മനോഹരന്‍, ഉമകടപ്പുറം, അഞ്ജുജോസ് ടി, രഹ്‌ന, അജിത്ത്, കെ.എ. മാധവന്‍ തുടങ്ങിയവര്‍ നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കി.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍