updated on:2018-08-09 07:26 PM
ബേത്തൂര്‍പാറയില്‍ ഭര്‍തൃമതി കിണറ്റില്‍ ചാടി മരിച്ചു

www.utharadesam.com 2018-08-09 07:26 PM,
കുറ്റിക്കോല്‍: ഭര്‍ത്താവുമായി വഴക്കിടുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ബേത്തൂര്‍പ്പാറ തലപ്പാറയിലെ ചന്ദ്രന്റെ ഭാര്യ രേണുക (23)യാണ് ഇന്നലെ ഉച്ചക്ക് വീടിനടുത്തുള്ള ആള്‍മറയിലാത്ത കിണറ്റില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച രാത്രി ചന്ദ്രനും രേണുകയും തമ്മില്‍ വഴക്കും അടിയും നടന്നിരുന്നതായി പറയുന്നു. ഇന്നലെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിണറ്റില്‍ ചാടുകയായിരുന്നു. രേണുകയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കുറ്റിക്കോല്‍ അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി ബേഡകം പോലിസ് പറഞ്ഞു. മക്കള്‍: വൈശാഖ് (മൂന്നാം ക്ലാസ് ബേത്തൂര്‍പ്പാറ എ.എല്‍.പി.സ്‌കൂള്‍), വിശാല്‍.



Recent News
  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു

  ദുരിതബാധിതരെ സഹായിക്കാന്‍ വ്യാപാരികളും

  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു