updated on:2018-08-09 06:52 PM
വിദ്യാര്‍ത്ഥിനി തീവണ്ടി തട്ടി മരിച്ചു

www.utharadesam.com 2018-08-09 06:52 PM,
ഉദുമ: കോട്ടിക്കുളം സ്വദേശിനി മംഗളൂരുവില്‍ ട്രെയിനിടിച്ച് മരിച്ചു. കോട്ടികുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ ഇസ്ഹാഖിന്റെ ഭാര്യ തഹസൂയാ(23)ണ് മരിച്ചത്. ദേര്‍ളക്കട്ട എ.ബി ഷെട്ടി ഫാര്‍മസി കോളേജില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയാണ്. കങ്കനാടിയിലെ മുഹമ്മദ്കുഞ്ഞിയുടെയും ഖദീജ ബാനുവിന്റെയും മകളാണ്. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി വീട്ടില്‍ നിന്നും കോളേജിലേക്ക് പോകുന്നതിനിടയില്‍ തൊക്കോട് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. രണ്ട് വയസുള്ള സൗബാന്‍ മകനാണ്.



Recent News
  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു

  ദുരിതബാധിതരെ സഹായിക്കാന്‍ വ്യാപാരികളും

  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു