updated on:2018-07-12 08:59 PM
കാറില്‍ മദ്യക്കടത്ത്; പ്രതി അറസ്റ്റില്‍

www.utharadesam.com 2018-07-12 08:59 PM,
കുമ്പള: മദ്യക്കടത്തിനിടെ പൊലീസിനെ കണ്ട് കാറും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ കുമ്പള എസ്.ഐ ടി.വി അശോകനും സംഘവും അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ യോഗേഷ് (37) ആണ് അറസ്റ്റിലായത്. ഒരുമാസം മുമ്പ് കുമ്പള സി.ഐയും സംഘവും കൈക്കമ്പയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കാര്‍ നിര്‍ത്താതെ കണ്ണാടിപ്പാറ-ബന്തിയോട്-ആരിക്കാടി-ബംബ്രാണ വഴി ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടരുന്നതിനിടെ കഞ്ചിക്കട്ടയില്‍ കാര്‍ ഉപേക്ഷിച്ച് രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാറും മദ്യവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.



Recent News
  ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റ് ഷെഡ്ഡ് കാറ്റില്‍ നശിച്ചു; 4 ബൈക്കുകള്‍ തകര്‍ന്നു

  തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു

  ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം

  കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു

  കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം

  ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്

  മോഷണക്കേസ് പ്രതി അറസ്റ്റില്‍

  സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍

  പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

  പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി

  കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി

  കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

  ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

  അംഗപരിമിതനായ യുവാവിനെ ഇരുമ്പുറാഡ് കൊണ്ട് അടിച്ചു

  പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; 5 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു