updated on:2018-06-12 06:45 PM
മോഷണം: പതിനേഴുകാരന്‍ അറസ്റ്റില്‍

www.utharadesam.com 2018-06-12 06:45 PM,
കാഞ്ഞങ്ങാട്: വീട്ടമ്മയെ ആക്രമിച്ച ശേഷം പണവുമായി മുങ്ങിയ പതിനേഴുകാരന്‍ പൊലീസ് പിടിയിലായി. അജാനൂര്‍ ഇട്ടമ്മലിലെ ദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ ഉച്ചക്ക് ദേവി വീടു പൂട്ടി പുറത്തുപോയിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ പുറത്തെ വാതില്‍ തുറന്നിരിക്കുന്നത് കണ്ടു. സംശയം തോന്നി അകത്തുകയറി നോക്കിയപ്പോള്‍ കുട്ടിമോഷ്ടാവ് അകത്തെ മേശ വലിപ്പില്‍ കവറിലുണ്ടായിരുന്ന 18,200 രൂപയുമായി കടന്നുകളയാനുള്ള ശ്രമത്തിലായിരുന്നു ബഹളംവെച്ച ദേവിയുടെ കഴുത്തിന് പിടിച്ചു തള്ളിയശേഷം മോഷ്ടാവ് കടന്നുകളയാകയായിരുന്നു.



Recent News
  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും

  വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

  വിട പറഞ്ഞത് കെ.മാധവേട്ടന്റെ സന്തത സഹചാരി

  ദേശീയപാത വികസനം: ജില്ലയില്‍ 43 ആരാധനാലയങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി

  ഹാത്തിബിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

  യുവാവ് വിഷം അകത്തുചെന്ന് മരിച്ചു

  ഫഹദ് വധം: അന്യമത വിദ്വേഷവും മൃഗീയ സ്വഭാവവും കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍

  കാസര്‍കോട് സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ഷെരീഫ് വാഹനാപകടത്തില്‍ മരിച്ചു