updated on:2018-06-11 01:05 PM
മദ്യക്കടത്ത് കേസില്‍ പിടിയിലായ ഓട്ടോയുടെ നമ്പര്‍ വ്യാജം

www.utharadesam.com 2018-06-11 01:05 PM,
കാസര്‍കോട്: 411 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശമദ്യം കടത്തുന്നതിനിടെ പൊലീസ് പിടികൂടിയ ഓട്ടോയുടെ നമ്പര്‍ വ്യാജമെന്ന് തെളിഞ്ഞു. ബുധനാഴ്ച വൈകിട്ട് മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ദേശീയപാതയില്‍ വെച്ചാണ് മദ്യം പിടിച്ചത്.
തുടര്‍ന്ന് രേഖകകള്‍ പരിശോധിച്ചപ്പോഴാണ് ഓട്ടോയുടെ നമ്പര്‍ വ്യാജമാണെന്ന് തെളിഞ്ഞത്.
ഇത് മറ്റൊരു ഓട്ടോ റിക്ഷയുടെ നമ്പറാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. മദ്യക്കടത്ത് കേസില്‍ പിടിയിലായ ഷിരിബാഗിലു പുളിക്കൂര്‍ ക്ഷേത്രത്തിന് സമീപത്തെ ടി.എം മുനീഷ് (38) റിമാണ്ടിലാണ്.



Recent News
  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും

  വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

  വിട പറഞ്ഞത് കെ.മാധവേട്ടന്റെ സന്തത സഹചാരി

  ദേശീയപാത വികസനം: ജില്ലയില്‍ 43 ആരാധനാലയങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി

  ഹാത്തിബിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

  യുവാവ് വിഷം അകത്തുചെന്ന് മരിച്ചു

  ഫഹദ് വധം: അന്യമത വിദ്വേഷവും മൃഗീയ സ്വഭാവവും കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍

  കാസര്‍കോട് സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ഷെരീഫ് വാഹനാപകടത്തില്‍ മരിച്ചു