updated on:2018-05-13 07:02 PM
ആരിക്കാടിയില്‍ മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു, ഗോവ സ്വദേശിനിക്ക് പരിക്ക്

www.utharadesam.com 2018-05-13 07:02 PM,
കുമ്പള: ആരിക്കാടിയില്‍ മൂന്ന് കാറുകള്‍ അപകടത്തില്‍പ്പെട്ടു. ഗോവ സ്വദേശിനിക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ആരിക്കാടി തങ്ങള്‍ വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറുകളാണ് അപകടത്തില്‍പ്പെട്ടത്.
ഇയോണ്‍ കാര്‍ മുന്നിലുണ്ടായിരുന്ന ടാറ്റ ഇന്‍ഡിക്ക കാറിലും ഇന്‍ഡിക്ക കാര്‍ ടാറ്റ സുമോയിലുമാണ് ഇടിച്ചത്. ഇയോണ്‍ കാറിലുണ്ടായിരുന്ന ഗോവ സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.



Recent News
  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

  റോഡിലെ ഇറക്കത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു

  ഒമ്പത് വയസുകാരിക്ക് അശ്ലീല ചിത്രം കാട്ടിയ യുവാവിന് 3 വര്‍ഷം കഠിന തടവ്

  സഹോദരങ്ങളടക്കം മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി

  കല്ല്യാണ ദിവസം ഇഫ്താര്‍ ഒരുക്കി യൂത്ത് കോണ്‍. നേതാവ്

  ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

  ഇന്‍ഷുറന്‍സ് മാനേജര്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് മൂന്നുതവണയായി പണം പിന്‍വലിച്ചു

  തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ 43 ലക്ഷം രൂപയുടെ പദ്ധതിയുമായി നഗരസഭ

  ഭര്‍ത്താവ് ഉപേക്ഷിച്ചു; എന്‍ഡോസള്‍ഫാന്‍ ഇരയായ ആദിവാസി യുവതിയെ സര്‍ക്കാറും അവഗണിക്കുന്നു

  പ്രകൃതിവിരുദ്ധപീഡനം: നാലുകേസുകളില്‍ പ്രതിയായ അമ്പതുകാരന്‍ അറസ്റ്റില്‍

  വോര്‍ക്കാടിയില്‍ മരമില്ലിന് സമീപം പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ട ഒമ്പത് വയസുകാരന്‍ മരിച്ചു

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍

  ബാലചന്ദ്രന്‍ നീലേശ്വരത്തിന് അന്ത്യാഞ്ജലി