updated on:2018-05-12 08:08 PM
മകന്റെ വിവാഹത്തിന് വരാനിരിക്കെ എരിയാല്‍ സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണുമരിച്ചു

www.utharadesam.com 2018-05-12 08:08 PM,
കാസര്‍കോട്: മകന്റെ വിവാഹത്തിന് നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങള്‍ക്കിടെ എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണുമരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ബ്ലാര്‍ക്കോട്ടെ മുസ്തഫ(62)യാണ് മരിച്ചത്. നാട്ടില്‍ നിന്ന് ഉംറ നിര്‍വ്വഹിക്കാനെത്തിയ ഭാര്യ മൈമൂനയുമായി ഹറമില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് മുസ്തഫ വഴിയില്‍ കുഴഞ്ഞുവീണത്. മക്കള്‍: മുസ്താഖ് (ദുബായ്), മുന്‍ഷാദ് (ദുബായ്), മുക്താര്‍, മുര്‍ഷിദ്, നസ്മിയ. മരുമകന്‍: ഷഫീഖ്.



Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്