updated on:2018-04-16 05:48 PM
ബൈക്കോടിച്ച് ആസ്പത്രിയിലെത്തിയ ട്രാവല്‍സ് ഉടമ നെഞ്ചുവേദനയെത്തുടര്‍ന്ന് മരിച്ചു

www.utharadesam.com 2018-04-16 05:48 PM,
കാസര്‍കോട്: ബൈക്കോടിച്ച് ആസ്പത്രിയിലെത്തിയ ട്രാവല്‍സ് ഉടമ മരിച്ചു. ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശിയും നെല്ലിക്കട്ടയില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്മാനാ(46)ണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്നാണ് അബ്ദുല്‍ റഹ്മാന്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിയത്. പിന്നീട് പരിയാരംആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. ഭാര്യ: ഫസീല. മൂന്നു വയസ്സുള്ള ആമിന ഏക മകളാണ്. സഹോദരി ഫൗസിയ.



Recent News
  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍