updated on:2018-04-16 05:48 PM
ബസിനകത്ത് വീണ് പൊലീസുകാരന് പരിക്ക്

www.utharadesam.com 2018-04-16 05:48 PM,
കാസര്‍കോട്: ബസിനകത്ത് വീണ് പൊലീസുകാരന് പരിക്കേറ്റു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ മയ്യിലിലെ ഉമേശനാ(29)ണ് പരിക്കേറ്റത്. കാസര്‍കോട്ടെ ഹര്‍ത്താല്‍ പ്രതീതി കണക്കിലെടുത്ത് പ്രത്യേക ഡ്യൂട്ടിക്കെത്തിയതായിരുന്നു ഉമേശന്‍. പൊലീസ് ബസില്‍ ഉളിയത്തടുക്ക ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഹംപില്‍ തട്ടിയതിനെ തുടര്‍ന്ന് ബസ് കുലുങ്ങിയപ്പോഴാണ് വീണ് ഉമേശന് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഉമേശനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.



Recent News
  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  തൃക്കരിപ്പൂരില്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

  രണ്ട് പേരുടെ ജീവന്‍ രക്ഷിച്ച ഫയര്‍മാന്‍ ഡ്രൈവര്‍ ജയേഷിന് അഭിനന്ദന പ്രവാഹം

  നാല് കോടിയുടെ സൗഭാഗ്യം മല്ലത്തെ മരുമകന്

  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍