updated on:2018-04-14 06:46 PM
കീഴൂരില്‍ തീവണ്ടി തട്ടി മരിച്ചത് തിരുവനന്തപുരം സ്വദേശി; ബന്ധുക്കളെത്തി

www.utharadesam.com 2018-04-14 06:46 PM,
കീഴൂര്‍: ചെമ്പരിക്ക തുരങ്കത്തിന് സമീപം റെയില്‍വെട്രാക്കില്‍ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂവാര്‍ എരിക്കലുവിളയിലെ റോബിന്‍ സാന്‍ഡ്രോസാ(35)ണ് മരിച്ചത്. രണ്ടു വര്‍ഷത്തോളമായി കീഴൂരില്‍ മത്സ്യത്തൊഴിലും പെയ്ന്റിംഗ് ജോലിയും ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. കാലിന് വൈകല്യമുള്ള റോബിന്‍ കൃത്രിമകാല്‍ ഉപയോഗിച്ചിരുന്നു. മൃതദേഹത്തിന് സമീപം കണ്ട കൃത്രിമകാലാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. മരണവിവരമറിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് ബന്ധുക്കളും പൊലീസും കാസര്‍ കോട് ജനറല്‍ ആസ്പത്രിയിലെത്തി.



Recent News
  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍

  അനന്തപുരത്ത് ജെ.സി.ബി. മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

  തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് മരിച്ച തമിഴ് നാട് സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തി

  സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

  കെ.എം. അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

  നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി ബേക്കലില്‍ അക്രമക്കേസില്‍ അറസ്റ്റില്‍

  മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകനെതിരെ കേസ്

  ബായാറില്‍ ചുമട്ടിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഉന്തും തള്ളും

  ചേരങ്കൈ സ്വദേശിയെ കാണാതായി

  കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

  നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് നാടിന്റെ കണ്ണീരായി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞുവീണു മരിച്ചു

  ഖാസിയുടെ മരണം: ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി