updated on:2018-04-14 02:43 AM
എ. കെ മൂസ അന്തരിച്ചു

www.utharadesam.com 2018-04-14 02:43 AM,
മുംബൈ: മുംബൈയിലെ പ്രമുഖ കയറ്റുമതി വ്യാപാരിയും ബോംബൈ കുമ്പോൽ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എ കെ മൂസ ( മൂസ പച്ചക്കുടിൽ - ൭൫) മുംബൈയിൽ അന്തരിച്ചു. മുംബൈ ക്രാഫോർഡ് മാർക്കറ്റിലെ ഈസ്റ്റ് ഏഷ്യ ട്രേഡിങ്ങ് കമ്പനി ഉടമയാണ്. ന്യൂ ബോംബൈ വാഷിയിലെ മസ്ജിദിൽ ശനിയാഴ്ച രാവിലെ മയ്യത് ഖബറടക്കും. ഭാര്യ: ഫാത്തിമ. മക്കൾ: നസീർ അഹ്‌മദ്‌, അഹ്‌മദ്‌ നിസാമുദ്ദീൻ (ഇരുവരും മുംബൈ), മറിയാമത് നജീമ, നാസിയ.
മരുമക്കൾ: ലുബ്‌ന, സഫൂറ, ഷെറാഫാത് മംഗ്ലൂര്, മുജീബ് തലശ്ശേരി.
ബോംബൈ കുമ്പോൽ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് പരേതനായ എ കെ മുഹമ്മദ് ഹാജി സഹോദരനാണ്. സഹോദരിമാർ: പരേതയായ ഖദീജ, നഫീസ.



Recent News
  യാത്രക്കിടെ പോസ്റ്റ്മാനില്‍ നിന്ന് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകളും പാന്‍കാര്‍ഡും പൊലീസ് സാന്നിധ്യത്തില്‍ കൈമാറി

  നഗരത്തിലെ സാഗര്‍ ഹോട്ടലില്‍ നിന്ന് 80,000 രൂപ കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍

  ബസിന് കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

  ദമ്പതികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നേരത്തെ മൂന്നുകേസുകളില്‍ പ്രതി

  കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ ബീച്ചില്‍ കണ്ടതായി വിവരം; കാര്‍ ഉപേക്ഷിച്ച നിലയില്‍

  ബൈക്ക് മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചത് വീട്ടിലേക്ക് പോകുന്നതിനിടെ

  ശാന്തിനഗറില്‍ എന്‍.എ. ഹാരിസ് തന്നെ

  'യുവാക്കള്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തണം'

  ആലൂരില്‍ താല്‍ക്കാലിക തടയണ ഇത്തവണയും തകര്‍ന്നു; സര്‍ക്കാറിന് പാഴായത് ലക്ഷങ്ങള്‍

  കൂട്ടൂകാരോടൊപ്പം കക്കവാരാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

  അപ്രഖ്യാപിത ഹര്‍ത്താല്‍: ഉറവിടം അന്വേഷിക്കുന്നു,153 (എ) വകുപ്പ് പ്രകാരം കേസ്

  കടല്‍ കാണാനെത്തിയ ദമ്പതികളെ അക്രമിച്ചതിന് 18 പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍

  യുവാവിനെ അക്രമിച്ചതിനും ക്ലബ്ബ് തകര്‍ത്തതിനും രണ്ടുപേര്‍ അറസ്റ്റില്‍

  കാനക്കോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു

  ടയര്‍ പൊട്ടി മീന്‍ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്