updated on:2018-04-13 08:26 PM
കുമ്പള കുണ്ടങ്കാരടുക്കയില്‍ ഓട്ടോ ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

www.utharadesam.com 2018-04-13 08:26 PM,
കുമ്പള: ഓട്ടോയിടിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുമ്പള കുണ്ടങ്കാരടുക്കയിലെ പരേതനായ സുന്ദരന്റെ ഭാര്യ കമല (52)യാണ് മരിച്ചത്. തിങ്കളാഴ്ച്ച വീടിന് സമീപം വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ കമല മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. മക്കള്‍: പുഷ്പവതി, പ്രശാന്ത്, പ്രദീപ്, അശ്വതി.



Recent News
  യാത്രക്കിടെ പോസ്റ്റ്മാനില്‍ നിന്ന് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകളും പാന്‍കാര്‍ഡും പൊലീസ് സാന്നിധ്യത്തില്‍ കൈമാറി

  നഗരത്തിലെ സാഗര്‍ ഹോട്ടലില്‍ നിന്ന് 80,000 രൂപ കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍

  ബസിന് കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

  ദമ്പതികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നേരത്തെ മൂന്നുകേസുകളില്‍ പ്രതി

  കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ ബീച്ചില്‍ കണ്ടതായി വിവരം; കാര്‍ ഉപേക്ഷിച്ച നിലയില്‍

  ബൈക്ക് മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചത് വീട്ടിലേക്ക് പോകുന്നതിനിടെ

  ശാന്തിനഗറില്‍ എന്‍.എ. ഹാരിസ് തന്നെ

  'യുവാക്കള്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തണം'

  ആലൂരില്‍ താല്‍ക്കാലിക തടയണ ഇത്തവണയും തകര്‍ന്നു; സര്‍ക്കാറിന് പാഴായത് ലക്ഷങ്ങള്‍

  കൂട്ടൂകാരോടൊപ്പം കക്കവാരാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

  അപ്രഖ്യാപിത ഹര്‍ത്താല്‍: ഉറവിടം അന്വേഷിക്കുന്നു,153 (എ) വകുപ്പ് പ്രകാരം കേസ്

  കടല്‍ കാണാനെത്തിയ ദമ്പതികളെ അക്രമിച്ചതിന് 18 പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍

  യുവാവിനെ അക്രമിച്ചതിനും ക്ലബ്ബ് തകര്‍ത്തതിനും രണ്ടുപേര്‍ അറസ്റ്റില്‍

  കാനക്കോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടാക്‌സി കാര്‍ കത്തിനശിച്ചു

  ടയര്‍ പൊട്ടി മീന്‍ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്