updated on:2018-04-13 08:10 PM
യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

www.utharadesam.com 2018-04-13 08:10 PM,
നീര്‍ച്ചാല്‍: പ്രമേഹംമൂലം ചികിത്സയിലായിരുന്ന നീര്‍ച്ചാലിലെ ലോകനാഥ് എന്ന ലോകു (27) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരിച്ചത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നു. സീതാരാമ ആചാര്യ-പുഷ്പ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നിഥിന്‍, ഹര്‍ഷിദ, ദീപ്തി.



Recent News
  ഹാഷിഷുമായി പിടിയിലായവര്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്

  എഞ്ചനീയറിംഗ് വിദ്യാര്‍ത്ഥിയുടെ തിരോധാനം; പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി

  മള്ളങ്കൈയില്‍ കൂട്ട വാഹനാപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

  450 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതികള്‍ റിമാണ്ടില്‍; കടത്താനുപയോഗിച്ച കാറിന്റെ ഉടമസ്ഥനെ തിരയുന്നു

  ഇന്ധന വിലവര്‍ധനവ്; ഡി.വൈ.എഫ്.ഐ. ടയര്‍ റൈസിംഗ് മത്സരം നടത്തി

  വയല്‍നികത്താനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

  പാമ്പുകള്‍ക്കൊപ്പം കൂട്ടുകൂടാം; ക്ലാസ് നവ്യാനുഭവമായി

  മീന്‍ലോറി കാറിലിടിച്ച ശേഷം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരിക്ക്

  കടപ്പുറത്തെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

  കപ്പണയിലെ ജോലിക്കിടെ തൊഴിലാളി രക്തം ഛര്‍ദ്ദിച്ച് മരിച്ചു

  സിവില്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

  ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

  സി.പി.ഐ പിന്തുണയോടെ എന്‍മകജെയില്‍ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം

  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി