updated on:2018-03-13 08:29 PM
ലഹരി കഞ്ചാവിലൊതുങ്ങുന്നില്ല; വിദേശങ്ങളിലെ എം.ഡിയും ബ്ലൂ പില്‍സും തലപൊക്കുന്നു

www.utharadesam.com 2018-03-13 08:29 PM,
കാസര്‍കോട്: ലഹരിയിലമരുന്ന കാസര്‍കോട്ടെ യുവാക്കളുടെ ഉള്ളറകള്‍ തേടി പോകുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പൊലീസിനെ പോലും ഞെട്ടിപ്പിക്കുന്നത്.
കഞ്ചാവ്, എല്‍.എസ്.ഡി പോലുള്ള ലഹരിക്കൊപ്പം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി. എന്ന മെറ്റ് ആന്‍ഫറ്റമൈന്‍ ജില്ലയില്‍ ലഭിക്കുന്നതായി വിവരം ലഭിച്ചു. ഒരു ഗ്രാമിന് നാലായിരത്തോളം വിലവരുന്നതാണിത്. ബ്ലൂ പില്‍സ് എന്നറിയപ്പെടുന്ന ഓക്‌സികോഡോണും മംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമൊക്കെ കാസര്‍കോട്ടെ ആവശ്യക്കാര്‍ക്ക് ലഭിക്കുന്നതായി പറയുന്നു. വന്‍ നഗരങ്ങളിലെ രഹസ്യ റേവ് (ലഹരി) പാര്‍ട്ടികളില്‍ കാണപ്പെടുന്ന എം.ഡി. പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ജില്ലയിലെ യുവാക്കളിലേക്കെത്തിച്ചേരുന്നുവെന്നത് ലഹരി മാഫിയയുടെ വേരുകള്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വെളിപ്പെടുന്നതാണെന്ന് സി.ഐ. അബ്ദുല്‍റഹീം പറഞ്ഞു.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍