updated on:2018-03-13 08:04 PM
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞ് വീണ് മരിച്ചു

www.utharadesam.com 2018-03-13 08:04 PM,
മാന്യ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞ് വീണ് മരിച്ചു. മാന്യ ഉള്ളോടിയിലെ ബീരാന്‍കുഞ്ഞി(45)യാണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്ത് 15-ാം വാര്‍ഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. വീടിന് സമീപം കട നടത്തിവരികയായിരുന്നു. പരേതരായ അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ശിഹാബ്, ഷബാന. സഹോദരങ്ങള്‍: ഹമീദ് അഷ്‌റഫ്.



Recent News
  മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍

  റിമാണ്ടില്‍ കഴിയുന്ന പ്രതിയുടെ കൈവശം കഞ്ചാവ് കണ്ടെത്തി

  മന്ത്രിയും എം.പിയും എം.എല്‍.എമാരുമില്ല; ആസൂത്രണ ബോര്‍ഡ് രജതം ശില്‍പശാല തുടങ്ങി

  വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

  കവര്‍ച്ചാ കേസില്‍ കോടതി ശിക്ഷിച്ച പ്രതി അറസ്റ്റില്‍

  കെ.എസ്.ആര്‍.ടി.സി. ബസ് മണ്‍തിട്ടയിലിടിച്ച് കണ്ടക്ടര്‍ക്ക് പരിക്ക്

  കൗണ്‍സില്‍ രേഖകളുടെ പകര്‍പ്പ് നല്‍കിയില്ല; നഗരസഭാ സെക്രട്ടറിയെ സി.പി.എം. ഉപരോധിച്ചു

  ബദിയടുക്ക നവജീവന ഹൈസ്‌കൂളില്‍ എല്ലാ ക്ലാസുകളിലും ലൈബ്രറി

  ഉപ്പളയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  പുലി ചത്തത് കേബിള്‍ ശരീരത്തില്‍ മുറുകി; അന്വേഷണം തുടങ്ങി

  വീട്ടമ്മയെ മര്‍ദ്ദിച്ചു, പിഞ്ചുകുഞ്ഞിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  മഞ്ചേശ്വരത്ത് കാല്‍നടയാത്രക്കാരനെ ഇടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവ് ദാരുണമായി മരിച്ചു

  അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങലവലിച്ചുനിര്‍ത്തി; ലീഗ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം തടഞ്ഞിട്ടു

  ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ ദുരന്തഭീതിയുണര്‍ത്തി വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍

  പാര്‍വ്വതിയമ്മക്കും മകള്‍ക്കും സ്‌നേഹ സാന്ത്വനവുമായി ജനമൈത്രി പൊലീസ്