updated on:2018-03-13 07:10 PM
മൂസാ ഷരീഫ് ചാമ്പ്യന്‍പട്ടം ഏറ്റുവാങ്ങി

www.utharadesam.com 2018-03-13 07:10 PM,
ചെന്നൈ: മൂസാ ഷരീഫ് ദേശീയ കാര്‍റാലി ചാമ്പ്യന്‍ പട്ടം-2017 ഏറ്റുവാങ്ങി. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം തവണയും ജേതാവായ മൂസ ഷരീഫിന് എഫ്.എം.എസ്.സി.ഐ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം-2017 സമ്മാനിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന 5 റൗണ്ടുകളിലും തിളക്കമാര്‍ന്ന വിജയം നേടിയാണ് മൂസാ ഷരീഫ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ റാലി ഡ്രൈവര്‍ ഡല്‍ഹി സ്വദേശിയായ ഗൗരവ് ഗില്ലിനോടൊപ്പമാണ് മഹീന്ദ്രാ അഡ്‌വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയത്.
ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഇന്ത്യ പ്രസിഡണ്ട് അക്ബര്‍ ഇബ്രാഹിം ചാമ്പ്യന്‍ പട്ടം സമ്മാനിച്ചു. മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയാണ് മൂസാ ഷരീഫ്.



Recent News
  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

  കാഞ്ഞങ്ങാട്ട് ജ്വല്ലറിവര്‍ക്‌സില്‍ നിന്ന് 32ഗ്രാം സ്വര്‍ണ്ണത്തരികള്‍ കവര്‍ന്നു

  മുളിയാര്‍ ബാങ്കിലെ കോണ്‍ഗ്രസ് പോര്; ഔദ്യോഗികപക്ഷത്തെ നാലുപേര്‍ മത്സരത്തില്‍ നിന്ന് പിന്മാറി

  ജില്ലയുടെ വികസനത്തിന് ചെറുവിമാനത്താവളം അനിവാര്യം -എന്‍.എം.സി.സി.

  ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ടീം

  ബസ് യാത്രക്കാരുടെ പണം പിടിച്ചുപറിക്കുന്ന സംഘം കോഴിക്കോട്ട് പിടിയില്‍

  കുഞ്ചത്തൂര്‍ പദവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

  തായലങ്ങാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

  തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് ഉഡുപ്പി സ്വദേശിക്ക് ഗുരുതരം

  ബായാര്‍ അബ്ദുല്ല മുസ്‌ലിയാരുടെ മയ്യത്ത് ഖബറടക്കി

  ഉറങ്ങാന്‍ കിടന്ന ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

  റോഡരികിലെ പാറക്കല്ല് അപകട ഭീഷണിയാവുന്നു

  മുഗു സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം