updated on:2019-06-07 07:15 PM
പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

www.utharadesam.com 2019-06-07 07:15 PM,
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 11.35ന് കൊച്ചിയിലെത്തും. നാളെ കാലത്ത് 10.10ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും.
താമരപ്പൂ കൊണ്ട് തുലാഭാരം നടത്തും. 11.30ന് ബി.ജെ.പിയുടെ അഭിനന്ദന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി ഉച്ചയ്ക്ക് രണ്ട് മണിയോടെ മടങ്ങും.
വയനാട്ടില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച രാഹുല്‍ ഗാന്ധി ഇന്നുച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡ് ഷോ നടത്തും. മൂന്ന് ദിവസം രാഹുല്‍ഗാന്ധി കേരളത്തിലുണ്ടാവും.



Recent News
  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം

  പരിശോധനാ ഫലം ലഭിച്ചു നിപ തന്നെ

  കൊച്ചിയില്‍ യുവാവിന് നിപ?

  ബി.ജെ.പിയെ നേരിടാന്‍ 52 എം.പിമാര്‍ ധാരാളം-രാഹുല്‍

  അമിത്ഷാ ധനമന്ത്രിയും ജയശങ്കര്‍ വിദേശകാര്യമന്ത്രിയുമാവും

  മന്ത്രിമാരുടെ സാധ്യതാപട്ടികയായി; 30 പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും