updated on:2019-04-12 08:54 PM
പ്രധാന മന്ത്രി വൈകിട്ടെത്തും

www.utharadesam.com 2019-04-12 08:54 PM,
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട്ടെത്തും. 6.10 ന് കോഴിക്കോട് വിമാനമിറങ്ങുന്ന മോദി 6.30 ന് കടപ്പുറത്തെ വേദിയില്‍ പ്രസംഗിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളും ദേശീയ, സംസ്ഥാന നേതാക്കളും വേദിയിലുണ്ടാവും. 7.30ന് പ്രത്യേക വിമാനത്തില്‍ മടങ്ങും.



Recent News
  വീണ്ടും ക്രൂരത: അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി മരിച്ചു

  രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

  അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍

  പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം പരാതി നല്‍കി

  യോഗി, മായാവതി, മേനകാ ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്ക് വിലക്ക്

  ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

  വിവാദ പ്രസംഗം: മേനകാ ഗാന്ധിക്ക് നോട്ടീസ്

  എട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

  സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിയുടേത് പെരുമാറ്റ ചട്ടലംഘനമന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

  കെ.എം. മാണിയുടെ സംസ്‌ക്കാരചടങ്ങ് വൈകിട്ട്

  ആന്ധ്രയില്‍ ഏറ്റുമുട്ടല്‍; ബൂത്ത് തകര്‍ത്തു, വോട്ടിങ്ങ് യന്ത്രം വലിച്ചെറിഞ്ഞു

  റഫാല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി

  രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യന് വിട

  അഭയകേസ്: ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

  രാഷ്ട്രീയ പ്രേരണയുണ്ടോയെന്ന് അനുപമ പറയട്ടെ -സുരേഷ്‌ഗോപി