updated on:2019-02-05 08:40 PM
കൊല്ലം തുളസി പൊലീസില്‍ കീഴടങ്ങി

www.utharadesam.com 2019-02-05 08:40 PM,
കൊല്ലം : സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി ചവറ പൊലീസില്‍ കീഴടങ്ങി.
ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തി അദ്ദേഹം അന്വേഷണ ഉദ്യോസ്ഥന് മുമ്പാകെ കീഴടങ്ങിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം കൊല്ലം തുളസിയെ ചവറ കോടതിയില്‍ ഹാജരാക്കും.
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് എസ്.ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്ക് 2018 ഒക്ടോബര്‍ 12ന് ചവറയില്‍ നടത്തിയ സ്വീകരണത്തിനിടെയാണു 'സ്ത്രീകളെ വലിച്ചുകീറുമെന്ന' പരാമര്‍ശം അദ്ദേഹം നടത്തിയത്.



Recent News
  രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

  അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍

  പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം പരാതി നല്‍കി

  യോഗി, മായാവതി, മേനകാ ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്ക് വിലക്ക്

  ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

  വിവാദ പ്രസംഗം: മേനകാ ഗാന്ധിക്ക് നോട്ടീസ്

  പ്രധാന മന്ത്രി വൈകിട്ടെത്തും

  എട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

  സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; മോദിയുടേത് പെരുമാറ്റ ചട്ടലംഘനമന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

  കെ.എം. മാണിയുടെ സംസ്‌ക്കാരചടങ്ങ് വൈകിട്ട്

  ആന്ധ്രയില്‍ ഏറ്റുമുട്ടല്‍; ബൂത്ത് തകര്‍ത്തു, വോട്ടിങ്ങ് യന്ത്രം വലിച്ചെറിഞ്ഞു

  റഫാല്‍ കേസില്‍ കേന്ദ്രത്തിന് തിരിച്ചടി

  രാഷ്ട്രീയ തന്ത്രങ്ങളുടെ ചാണക്യന് വിട

  അഭയകേസ്: ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

  രാഷ്ട്രീയ പ്രേരണയുണ്ടോയെന്ന് അനുപമ പറയട്ടെ -സുരേഷ്‌ഗോപി