updated on:2019-01-11 06:20 PM
നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

www.utharadesam.com 2019-01-11 06:20 PM,
ന്യൂഡല്‍ഹി: സി.ബി.ഐ. ഡയറക്ടര്‍ അലോക്‌വര്‍മ്മയെ പുറത്താക്കിയതിനെ തുടര്‍ന്ന് താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റു.
അതിനിടെ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ബാലിശമാണെന്നും തന്നോട് ശത്രുതയുള്ള ഒരു ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലാണ് തന്നെ ബലിയാടാക്കിയതെന്നും അലോക് വര്‍മ്മ പറഞ്ഞു.
തന്റെ നിലപാട് വിശദീ കരിക്കാന്‍ പോലും സമയം തന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



Recent News
  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം

  പരിശോധനാ ഫലം ലഭിച്ചു നിപ തന്നെ