updated on:2019-06-13 07:32 PM
പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

www.utharadesam.com 2019-06-13 07:32 PM,
കാസര്‍കോട്: കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും അക്ഷര കേരള ശില്‍പിയുമായ പി.എന്‍.പണിക്കരുടെ സ്മരണാര്‍ത്ഥം കാന്‍ഫെഡ് നല്‍കി വരുന്ന ജില്ലയിലെ മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള പി.എന്‍. പണിക്കര്‍ സ്മാരക അവാര്‍ഡിന് ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും പൊതു പ്രവര്‍ത്തകയുമായ ഷാഹിന സലിമിനെ തിരഞ്ഞെടുത്തു. സാമൂഹിക പ്രവര്‍ത്തന രംഗത്തും ഗ്രാമ വികസന രംഗത്തും നടത്തി വരുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
ജൂണ്‍ 30ന് 2 മണിക്ക് ചെര്‍ക്കള മാര്‍ത്തോമ കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുന്ന കാന്‍ഫെഡ് 42-ാമത് ജന്മദിന സമ്മേളനത്തില്‍ വെച്ചു അവാര്‍ഡ് സമ്മാനിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.



Recent News
  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  ഇന്റര്‍വ്യൂ നാളെ

  ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

  ഇന്റര്‍വ്യൂ 11ന്

  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം