updated on:2018-04-16 05:59 PM
നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

www.utharadesam.com 2018-04-16 05:59 PM,
കാസര്‍കോട്: നവസംരംഭകര്‍ക്കുള്ള നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫാഷന്‍ ഡിസൈനിംഗ്, ഭക്ഷ്യസംസ്‌കരണം, പ്ലാസ്റ്റിക് ഉല്‍പ്പന നിര്‍മ്മാണം എന്നീ മേഖലകളില്‍ സാങ്കേതിക പരിശീലനവും സംരംഭകത്വ വികസന പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നു. 20 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ 18നും 45നുംമധ്യേ പ്രായമുള്ള പത്താം തരം പാസായ വ്യവസായം തുടങ്ങാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് കാസര്‍കോട് വിദ്യാനഗറിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ 17നകം പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 04994 255749, 9847893417.



Recent News
  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്

  ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; അപേക്ഷ ക്ഷണിക്കുന്നു

  ഇന്ത്യ സ്‌കില്‍സ് കേരള; മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം

  15ന് വൈദ്യുതി മുടങ്ങും

  നഗരസഭയില്‍ കെട്ടിട നികുതി പുതുക്കി നിശ്ചയിച്ചു

  എല്‍.ബി.എസ്. കോളേജില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്‌

  ട്രക്ക് ഇടിച്ച് ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്

  പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

  ബസില്‍ നിന്ന് പണമടങ്ങിയ പൊതി ലഭിച്ചു

  കൂറ്റന്‍ തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

  ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

  എയര്‍ഫോഴ്‌സില്‍ എയര്‍മാനാകാന്‍ അവസരം