updated on:2016-12-19 04:40 PM
എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

www.utharadesam.com 2016-12-19 04:40 PM,
കാസര്‍കോട്: ജില്ലാ സഹകരണ ആസ്പത്രിയുടെ പ്രസിഡണ്ടായി എ. ചന്ദ്രശേഖരനെ തിരഞ്ഞെടുത്തു. ദേലമ്പാടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടായ ചന്ദ്രശേഖരന്‍ അഡൂര്‍ സ്വദേശിയാണ്. പി. രഘുദേവന്‍ മാസ്റ്ററെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. കെ.ആര്‍ ജയാനന്ദ, പി. ഇബ്രാഹിം, കെ.വി കൃഷ്ണന്‍, എ. നാരായണന്‍, ബി. സുന്ദര, മെഹസീന റസാഖ്, കെ.പി ശാന്തകുമാരി, ബേബി ഷെട്ടി, കരുണാകരന്‍, ദാമോദരന്‍, എം. രാജന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.



Recent News
  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്

  എസ്.ഐ.മാര്‍ ചാര്‍ജ്ജെടുത്തു