updated on:2019-04-08 07:16 PM
ശിഹാബുദ്ദീന്‍ - ഖദീജത്ത് സറീന

www.utharadesam.com 2019-04-08 07:16 PM,
താലയങ്ങാടി: തായലങ്ങാടി റെയില്‍വേ ഗേറ്റിന് സമീപം നിഷാ മന്‍സിലില്‍ പരേതനായ മാമുവിന്റെയും ബീഫാത്തിമ്മ പീടേക്കാരന്റെയും മകന്‍ ശിഹാബുദ്ദീനും ചെമനാട് പാലോത്ത് ഹൗസില്‍ പരേതനായ സി.എച്ച്. അബ്ദുല്‍ ജലീലിന്റെ മകള്‍ ഖദീജത്ത് സറീനയും വിവാഹിതരായി.