updated on:2019-04-08 07:16 PM
ജുനൈദ്- മറിയം സീനത്ത്

www.utharadesam.com 2019-04-08 07:16 PM,
താലയങ്ങാടി: തായലങ്ങാടി റെയില്‍വേ ഗേറ്റിന് സമീപം നിഷാ മന്‍സിലില്‍ പരേതനായ മാമുവിന്റെയും ബീഫാത്തിമ്മ പീടേക്കാരന്റെയും മകന്‍ ജുനൈദും മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ ഹൗസില്‍ പരേതനായ അബ്ദുല്ലക്കുഞ്ഞിയുടെ മകള്‍ മറിയം സീനത്തും വിവാഹിതരായി.



Recent News