updated on:2019-02-03 05:59 PM
റാഫി പൂക്കോം- ആയിഷത്ത് അഫ്‌റൂസ് ഷഹാന

www.utharadesam.com 2019-02-03 05:59 PM,
തളങ്കര: തളങ്കര തൊട്ടിയില്‍ അബ്ദുല്‍ റസാഖ് മേല്‍പ്പറമ്പിന്റെയും പരേതയായ തൊട്ടിയില്‍ ആബിദയുടെയും മകള്‍ ആയിഷത്ത് അഫ്‌റൂസ് ഷഹാനയും(എം.ഐ.ഒ. ഹോസ്പിറ്റല്‍ മംഗളൂരു) പാനൂര്‍ തലശ്ശേരി മൂക്കോം മഞ്ഞേരി ഉസ്മാന്റെയും ചോമാടത്തില്‍ കുഞ്ഞിമ്മറിയമ്മിന്റെയും മകന്‍ റാഫി പൂക്കോമും(റിസേര്‍ച്ച് ഓഫീസര്‍ ആന്റ് പി.ആര്‍.ഒ., കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം) വിവാഹിതരായി.