പാലക്കാടിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ്ഷോ; പൊള്ളുന്ന ചൂടിലും ആയിരങ്ങളെത്തി
പാലക്കാട്: പാലക്കാട്ട് ഇന്ന് രാവിലെ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോക്ക് പൊള്ളുന്ന ചൂടിനെ വകവെക്കാതെ എത്തിയത് ആയിരങ്ങള്‍.പാലക്കാട് അഞ്ചുവിളക്കില്‍ നിന്നാണ് റോഡ്ഷോ ആരംഭിച്ചത്. തുറന്ന വാഹനത്തില്‍ മോദിക്കൊപ്പം...