updated on:2019-05-25 08:15 PM
മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

www.utharadesam.com 2019-05-25 08:15 PM,
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. ചിത്താരി കടപ്പുറത്ത് അബിംകയുടെ ഓടു പാകിയ വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു വീടു തകര്‍ന്നു.
ഒഴിഞ്ഞവളപ്പ് ഭാഗത്ത് തെങ്ങ് കടപുഴകി വൈദ്യുതി കമ്പിയില്‍ വീണു. മഡിയന്‍ പുനക്കാലില്‍ നിര്‍ത്തിയിട്ട ഓട്ടോക്ക് മുകളില്‍ മരം വീണ് ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മഡിയന്‍ പാലക്കിയില്‍ ഓടുപാകിയ വീടിന് മുകളില്‍ മരം വീണു. കാഞ്ഞങ്ങാടിന്റെ വിവിധ മേഖലകളില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായത്.



Recent News
  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

  ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍

  മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം

  ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു

  ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു

  മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

  കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം

  നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു

  മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു