updated on:2019-05-23 08:10 PM
ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

www.utharadesam.com 2019-05-23 08:10 PM,
തിരുവനന്തപുരം: ഇടത് കോട്ടയെന്ന് പൊതുവെ കരുതിയിരുന്ന ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും പാലക്കാട്ട് വി.കെ ശ്രീകണ്ഠനും ചരിത്രവിജയത്തിലേക്ക് നീങ്ങുന്നു. ആലത്തൂരില്‍ രമ്യാഹരിദാസ് സിറ്റിങ് എം.പി പി.കെ ബിജുവിനേക്കാള്‍ 1,18,885 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ്. 78 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോഴാണ് ഈ സ്ഥിതി. പാലക്കാട്ട് സിറ്റിങ് എം.പി എം.ബി രാജേഷിനെതിരെ വി.കെ ശ്രീകണ്ഠന്‍ 20,818 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. ഇവിടെ 83 ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. എക്‌സിറ്റ് പോളുകളൊക്കെ എം.ബി രാജേഷിനായിരുന്നു വിജയം പ്രവചിച്ചിരുന്നത്.



Recent News
  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം