updated on:2019-05-21 06:39 PM
നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

www.utharadesam.com 2019-05-21 06:39 PM,
കാസര്‍കോട്: നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലും എ.യു.പി. സ്‌കൂളിന്റെ പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു.
ഖത്തീബ് ജി.എസ്. അബ്ദുല്‍ റഹ്മാന്‍ മദനി പ്രാര്‍ത്ഥന നടത്തി. നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞാമു ഹാജി തൈവളപ്പ്, ജനറല്‍ സെക്രട്ടറി ബി.കെ. ഖാദര്‍, ട്രഷറര്‍ ടി.എ. മഹമൂദ് ഹാജി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം. സുബൈര്‍, ഹനീഫ് നെല്ലിക്കുന്ന്, സി.എം. അഷ്‌റഫ്, എ.കെ. അബൂബക്കര്‍ ഹാജി, നഗരസഭാംഗം സിയാന ഹനീഫ, പി. ഖമറുദ്ദീന്‍ തായല്‍, ഷാഫി തെരുവത്ത്, എ.കെ. മുഹമ്മദ് കുട്ടി, അബ്ബാസ് ബീഗം, ഷാഫി എ. നെല്ലിക്കുന്ന്, മുഹമ്മദ് നാസിം, വേണുഗോപാല്‍, ഉഷാറാണി, ഖാദര്‍ ബെല്‍ക്കാട്, അബ്ദു തൈവളപ്പ്, ഹമീദ് നെല്ലിക്കുന്ന്, ഹമീദ് ബദരിയ, ബഷീര്‍, പൂരണം മുഹമ്മദലി, അബ്ദുല്‍ റഹ്മാന്‍ ചക്കര, സുബൈര്‍ പടപ്പ്, അബ്ബാസ് വെറ്റില, ഷാഫി കോട്ട്, റഹീം കേളുവളപ്പ് സംബന്ധിച്ചു.



Recent News
  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു