updated on:2019-05-18 06:33 PM
ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

www.utharadesam.com 2019-05-18 06:33 PM,
കുമ്പള: ആരിക്കാടി കെ.ജെ.എന്‍ ടീം ചാരിറ്റബിളിന്റെ കുടിവെള്ള വിതരണം നാട്ടുകാര്‍ക്ക് ആശ്വാസമാകുന്നു. കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളായ ആരിക്കാടി, പി.കെ നഗര്‍, ബംബ്രാണ, ഉളുവാര്‍ എന്നിവിടങ്ങളിലേക്കാണ് കുടിവെള്ളം എത്തിക്കുന്നത്. രാവിലെ ആറുമണിക്ക് തുടങ്ങുന്ന വിതരണം രാത്രി 11 മണിവരെ നീളും. ദിവസം 20,000 ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. മള്ളങ്കൈയില്‍ നിന്നും കുമ്പളയില്‍ നിന്നുമാണ് വെള്ളം കൊണ്ടുവരുന്നത്.
ടെമ്പോ, ഡീസല്‍ അടക്കം ദിവസം 4000 രൂപ ചെലവ് വരുന്നുണ്ട്. ടീം ചാരിറ്റബിള്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് പണം കണ്ടെത്തുന്നത്. വിതരണത്തിന് അഞ്ച് യുവാക്കളാണ് നേതൃത്വം നല്‍കുന്നത്. ഇത് രണ്ടാമത്തെ വര്‍ഷമാണ് കുടിവെള്ളം നല്‍കുന്നത്.



Recent News
  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു