updated on:2019-04-19 04:58 PM
അബ്ദുല്ല ഹാജി

www.utharadesam.com 2019-04-19 04:58 PM,
ബന്തിയോട്: കര്‍ഷകനും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ മേര്‍ക്കളയിലെ അബ്ദുല്ല ഹാജി (90) അന്തരിച്ചു. മേര്‍ക്കള ജുമാമസ്ജിദിന്റെ 25 വര്‍ഷക്കാലം പ്രസിഡണ്ടായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: മുഹമ്മദ്, നഫീസ, യൂസഫ്, ഇബ്രാഹിം, ഖദീജ, ഉമ്മര്‍, ഹമീദ്, മുഹമ്മദ് ഹനീഫ്.



Recent News