updated on:2019-04-18 06:19 PM
ചിരുതേയി

www.utharadesam.com 2019-04-18 06:19 PM,
കുറ്റിക്കോല്‍: കുറ്റിക്കോല്‍ ഞെരുവിലെ പരേതനായ സി. നാരായണന്റെ ഭാര്യ സി. ചിരുതേയി (75) അന്തരിച്ചു.
മക്കള്‍: സി. സുരേഷ് (സി.ഐ. ടി.യു ബേഡകം ഏരിയാ കമ്മിറ്റിയംഗം, കേരള കര്‍ഷകസംഘം ഞെരു യൂണിറ്റ് സെക്രട്ടറി), സി.അംബിക (കുണ്ടംകുഴി), സി. ശിശുപാലന്‍ (കുറ്റിക്കോല്‍ കര്‍ഷക ക്ഷേമ സഹകരണ സംഘം, കര്‍ഷക സംഘം കുറ്റിക്കോല്‍ മേഖലാ കമ്മിറ്റിയംഗം). മരുമക്കള്‍: ആശാലത, രാഘവന്‍, മേഘ. സഹോദരങ്ങള്‍: സി. ചന്തു അഡൂര്‍, സി. നാരായണി, സീത്ത, കൃഷ്ണന്‍, സുന്ദരി, സരോജിനി, ബി.സി. സുകുമാരന്‍.



Recent News