updated on:2019-04-18 06:12 PM
കമലാക്ഷി

www.utharadesam.com 2019-04-18 06:12 PM,
നീലേശ്വരം: കയ്യൂര്‍ സമരസേനാനി കിണാവൂര്‍ കരിമ്പു വളപ്പിലെ അമ്പുവിന്റെ മകള്‍ നീലേശ്വരം ചിറപ്പുറത്തെ കമലാക്ഷി (85)അന്തരിച്ചു.
മക്കള്‍: വസന്ത, വിലാസിനി, വത്സല, സുമ, പരേതരായ വേണു, രാമചന്ദ്രന്‍. മോഹനന്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ കരിവെള്ളൂര്‍, കുഞ്ഞമ്പു കീഴ്മാല, കുഞ്ഞിരാമന്‍ നീലേശ്വരം, രാഘവന്‍ നീലേശ്വരം, ഓമന നീലേശ്വരം ചിറപ്പുറം, യശോദ ചന്തേര, ബാലാമണി പുതുക്കൈ. സഹോദരങ്ങള്‍: കുഞ്ഞമ്പു മാസ്റ്റര്‍ (കിണാവൂര്‍), ദേവദാസ്, കാര്‍ത്യായനി (കിളിയളം), ഉല്‍പ്പലാക്ഷി (മുഴക്കോം), ലീല (ചാത്തമത്ത്).



Recent News