updated on:2019-04-18 05:46 PM
അബ്ദുല്ല കുഞ്ഞി ഹാജി

www.utharadesam.com 2019-04-18 05:46 PM,
കാസര്‍കോട്: മേല്‍പ്പറമ്പ് കടവത്ത് തായത്ത് ഹൗസിലെ അബ്ദുല്ല കുഞ്ഞി ഹാജി (70) അന്തരിച്ചു. കുറേ കാലം കൂവൈറ്റില്‍ ജോലി ചെയ്തിരുന്നു. പരേതരായ ഖാസി അഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സഫീയ. മക്കള്‍: അഹമ്മദ് ഫൈസല്‍, മുഹമ്മദ് റാഷീദ്, സയിദ് ഫയാസ്, റൈസ് റഹ്മാന്‍, ഷബാന. മരുമക്കള്‍: ടി.കെ. മുനീര്‍ ബന്താട്, റഹ്മത്ത് ബീവി, ഷജീല. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ (ശ്രീലങ്ക), ഇബ്രാഹിം, സുലൈഖ, ആയിഷ, ആസിയന്മ, പരേതരായ സൈയ്തു, മറിയുമ്മ. കടവത്ത് ജുമാ മസ്ജിദ് അങ്കണത്തില്‍ ഉച്ചക്ക് ശേഷം ഖബറടക്കും.



Recent News