updated on:2019-04-17 08:21 PM
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

www.utharadesam.com 2019-04-17 08:21 PM,
കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. എടത്തോപ്ര നമ്പ്യാര്‍ കൊച്ചിയിലെ മുഹമ്മദ് (54) ആണ് മരിച്ചത്. നീലേശ്വരത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ഓട്ടോറിക്ഷയിലേക്ക് മയ്യങ്ങാനത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. കാലിച്ചാനടുക്കം സ്‌കൂളിന് സമീപത്ത് വെച്ചാണ് അപകടം. മകളെ ആസ്പത്രിയില്‍ കൊണ്ടു പോയി മടങ്ങുകയായിരുന്നു.
ഭാര്യ: സൈനബ. മക്കള്‍: ഷെരീഫ, റൈഹാന, സുമയ്യ, റംസീന, റംസാന, സാബിത്ത്. മരുമക്കള്‍: സവാദ്, അബ്ദുല്‍റഹ്മാന്‍, അബ്ദുല്ല, സഖറിയ. സഹോദരങ്ങള്‍: ഷാഫി, മഹമൂദ്, ബഷീര്‍, കുഞ്ഞാമി.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍