updated on:2019-04-17 08:09 PM
യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

www.utharadesam.com 2019-04-17 08:09 PM,
ആദൂര്‍: യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. ആദൂര്‍ തെരുവത്തെ പരേതനായ അബ്ദുല്‍റഹ്മാന്റെയും നഫീസയുടേയും മകന്‍ അമ്പാച്ചു എന്ന അബ്ബാസ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കര്‍ണാടക മര്‍ദ്ദളത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സുഹ്‌റ ബള്ളാറ. മക്കള്‍: ജുമാന, ജുനൈദ, ജുമൈറ, ഹാഷിര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ആദൂര്‍ തെരുവത്ത്, ആയിഷ മര്‍ദ്ദള, ആസ്യമ്മ പൊവ്വല്‍, മുനീര്‍ ആദൂര്‍, ഹാജറ മുംബൈ.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍