updated on:2019-04-17 08:01 PM
ഫോട്ടോഗ്രാഫര്‍ പത്മനാഭ അന്തരിച്ചു

www.utharadesam.com 2019-04-17 08:01 PM,
കാസര്‍കോട്: എം.ജി. റോഡില്‍ എല്‍.ഐ.സി. ഓഫീസിന് എതിര്‍വശത്തെ പത്മ സ്റ്റുഡിയോ ഉടമ ബീരന്ത്‌വയല്‍ നന്ദനത്തിലെ പത്മനാഭ(54) അന്തരിച്ചു. ഓള്‍ കേരള ഫോട്ടോ ഗ്രാഫേര്‍സ് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവുമാണ്.
ഭാര്യ: ഷൈല. മക്കള്‍: സ്പര്‍ശ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി, മംഗളൂരു), സ്പന്ദന്‍ (പ്ലസ് ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: രവി (വ്യാപാരി, കാസര്‍കോട്), ഗിരി (ഇമേജ് സ്റ്റുഡിയോ, വിദ്യാനഗര്‍), ഗീത, ഷൈല. പത്മനാഭന്റെ നിര്യാണത്തില്‍ കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് അനുശോചിച്ചു.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍