updated on:2019-04-17 06:43 PM
പി.കുഞ്ഞിരാമന്‍

www.utharadesam.com 2019-04-17 06:43 PM,
നീലേശ്വരം: മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് റിട്ട. എഞ്ചിനിയര്‍ നീലേശ്വരം വട്ടപ്പൊയില്‍ കൈരളി നിവാസിലെ പി.കുഞ്ഞിരാമന്‍ (81) അന്തരിച്ചു. ഭാര്യ: ജയലക്ഷ്മി. മക്കള്‍: വീണ, ഹരീഷ്, രാജേഷ്. മരുമക്കള്‍: ബിന്ദു, ഷൈന.



Recent News