updated on:2019-04-17 06:41 PM
സൗമിനി

www.utharadesam.com 2019-04-17 06:41 PM,
കാഞ്ഞങ്ങാട്: സിറ്റിചാനല്‍ മാനേജിങ് ഡയറക്ടര്‍ ടി.വി മോഹനന്റെ സഹോദരിയും പരേതനായ നാരായണന്റെ ഭാര്യയുമായ സൗമിനി (62) അന്തരിച്ചു. മകള്‍: അഷിത. മരുമകന്‍: മുകേഷ്. സഹോദരങ്ങള്‍: പരേതയായ വിമല, മോഹനന്‍ സിറ്റിചാനല്‍.



Recent News