updated on:2019-04-17 06:33 PM
അബ്ബാസ്

www.utharadesam.com 2019-04-17 06:33 PM,
എരിയാല്‍: എരിയാലിലെ പഴയ കാല വ്യാപാരി അബ്ബാസ് (75)അന്തരിച്ചു. എരിയാല്‍ ജി.എല്‍.പി സ്‌കൂളിനടുത്തുള്ള വീട്ടില്‍ വെച്ചായിരുന്നു മരണം ഭാര്യ: ജമീല. മക്കള്‍: മുസ്തഫ (മോഡേണ്‍ ബുക്ക് സ്റ്റാള്‍), ഹബീബ്, മനാഫ് , സര്‍ഫുന്നിസ, സൗദ, ബുഷ്‌റ. മരുമക്കള്‍: റംല, സഫ്‌വാന, ഷൗക്കത്ത്, കുഞ്ഞഹ്മദ്, മുനീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, സുലൈമാന്‍, അബ്ദുല്ല. ഖബറടക്കം വൈകിട്ട് 4 മണിക്ക് എരിയാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.



Recent News