updated on:2019-04-16 06:27 PM
കേശവ നവാഡ

www.utharadesam.com 2019-04-16 06:27 PM,
മാന്യ: കൊല്ലങ്കാനയിലെ കര്‍ഷകന്‍ കേശവ നവാഡ (67) അന്തരിച്ചു. ഭാര്യ: ഭാഗീരഥി. മക്കള്‍: രാമപ്രസാദ്, ഗോപാലകൃഷ്ണ, ശശികല. മരുമക്കള്‍: പ്രിയങ്ക, നേധ, സുബ്രഹ്മണ്യ ഭട്ട്.



Recent News